മാനവ സേവ മാധവ സേവ

സേവഭാരതി കേരളത്തിൽ നടത്തുന്ന സേവാ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. താങ്കൾക്ക് ചെറുതെന്നു തോന്നുന്ന തുക സേവാഭാരതിക്ക് നൽകുമ്പോൾ, സേവാഭാരതി ഗ്രാമ-നഗര-വനവാസി മേഖലകളിൽ നിന്ന്‌ കണ്ടെത്തിയിട്ടുള്ള വിദ്യാർത്ഥിക്കളുടെ പഠനവും, കുട്ടികളുടെ സംരക്ഷണത്തിനായും വിനിയോഗിക്കാൻ സാധിക്കും. ഒരു നേരത്തെ അന്നത്തിനായി അലയുന്നവർക്ക് ആശ്വാസമായി നടത്തുന്ന അന്നദാനം, ഒരു ദിവസം കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി ഇരുപതിനായിരത്തിൽ പരം ആളുകൾക്കു നൽകി വരുന്നതിലേക്കും സഹായകമാകും.. തലചായ്ക്കാനൊരിടം പദ്ധതിയിൽ ഇതുവരെ 500ൽ പരം വീടുകൾ കേരളത്തിലെ വിവിധ ജില്ലകളിലായി നിർമ്മിച്ച് നൽകി, പതിനഞ്ചോളം വീടുകളുടെ നിർമാണം നടക്കുന്നതിലേക്കും വിനിയോഗിക്കാൻ സാധിക്കും. നിർധന കുടുംബത്തിലെ വിവാഹത്തിനു മംഗല്യനിധി യിലേക്കോ, രോഗികൾക്കുള്ള ധന സഹായമായ ആരോഗ്യ സേവാനിധി യിലേക്കോ വിനിയോഗിക്കാം ഇത്തരം കാര്യങ്ങൾ ചെയ്ത് സേവാഭാരതിക്ക് മുന്നോട്ട് പോകണമെങ്കിൽ താങ്കളെ പോലെ അനേകമായിരം ആളുകളുടെ ചെറിയ സഹായം കൊണ്ട് മാത്രമേ സാധിക്കൂ PAY NOW എന്ന ഓപ്ഷൻ ക്ലിക്ക്‌ ചെയ്ത് നമ്മളാൽ കഴിയുന്ന രീതിയിൽ ഈ പ്രവർത്തനങ്ങളിൽ പങ്കാളിയാവുക.

Bank Account Details

Account Name: M/S. DESEEYA SEVABHARATHI KERALAM
Account No: 50200031049920
IFS CODE: HDFC0001259
Bank Name: HDFC BANK LTD
Branch Address: SUHARSHA TOWERS, SHORNUR ROAD, THRISSUR, KERALA, INDIA 680001

DONATE ONLINE